മെക്സികോ സിറ്റി: മെക്സിക്കോയിലെ തെക്കൻ അതിർത്തി പ്രദേശങ്ങളിൽ കുടിയേറ്റക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. പ്ലാസ്റ്റിക് നൂലുകൾ ഉപയോഗിച്ച് ചുണ്ടുകൾ തുന്നിക്കെട്ടി നിരഹാരം ഇരിക്കുകയാണ് കുടിയേറ്റക്കാർ.
യുഎസ് അതിർത്തിയിലേക്ക് പോകുന്നതിന് പാതയൊരുക്കാൻ കുടിയേറ്റ അഥോറിറ്റി ഇടപെടണമെന്നാണ് സമരക്കാരുടെ ആവശ്യം. അതേസമയം, കുടിയേറ്റ ക്കാരുടെ പ്രതിഷേധരീതിയിൽ ആശങ്കയുമായി മെക്സിക്കൻ എമിഗ്രേഷൻ അതോറിറ്റി രംഗത്തുവന്നു.