+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സ്ഫോ​ട​നം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​പ്പ​ത്തികൾ ത​ക​ർ​ന്നു

കോ​ഴി​ക്കോ​ട്: ചെ​ര​ണ്ട​ത്തൂ​രി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ രണ്ട് കൈ​പ്പ​ത്തിയും ത​ക​ർ​ന്നു. മൂ​ഴി​ക്ക​ൽ മീ​ത്ത​ൽ ഹ​രി​പ്ര​സാ​ദി​നാ​ണ് (29) പ​
ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സ്ഫോ​ട​നം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​പ്പ​ത്തികൾ ത​ക​ർ​ന്നു
കോ​ഴി​ക്കോ​ട്: ചെ​ര​ണ്ട​ത്തൂ​രി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ രണ്ട് കൈ​പ്പ​ത്തിയും ത​ക​ർ​ന്നു. മൂ​ഴി​ക്ക​ൽ മീ​ത്ത​ൽ ഹ​രി​പ്ര​സാ​ദി​നാ​ണ് (29) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വീ​ട്ടി​ന്‍റെ മുകളിലെ നിലയിലായിരുന്നു സ്ഫോ​ട​നം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്തു​നി​ന്ന് സ്ഫോ​ട​ക വ​സ്തു​ക്ക​ളു​ടെ അ​വ​ശി​ഷ്ടം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഹ​രി​പ്ര​സാ​ദ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :