+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ന് നേ​രെ ക​ല്ലേ​റ്

തൃ​ശൂ​ർ: രാ​ജ​ധാ​നി എ​ക്സ്പ്ര​സ് ട്രെ​യി​ന് നേ​രെ ക​ല്ലേ​റ്. തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ തൃ​ശൂ​രി​ൽ​വ​ച്ചാ​ണ് ട്രെ​യി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. കല്ലേറിൽ ട്രെ​യി​ന്‍റെ ചി​ല്
രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ന് നേ​രെ ക​ല്ലേ​റ്
തൃ​ശൂ​ർ: രാ​ജ​ധാ​നി എ​ക്സ്പ്ര​സ് ട്രെ​യി​ന് നേ​രെ ക​ല്ലേ​റ്. തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ തൃ​ശൂ​രി​ൽ​വ​ച്ചാ​ണ് ട്രെ​യി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. കല്ലേറിൽ ട്രെ​യി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല

സംഭവത്തിൽ ആ​ർ​പി​എ​ഫ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. രാ​ജ​ധാ​നി എ​ക്സ്പ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര തി​രി​ച്ചു.
More in Latest News :