+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വാ​ര്‍​ത്ത​ക​ള്‍ ത​ട​യ​ണ​മെ​ന്ന ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യം പ​ക​ര്‍​ത്തി​യെ​ന്ന കേ​സി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ കേ​സി​ന്‍റെ വാ​ര്‍​ത്ത​ക​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു ത​ട​യ​
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വാ​ര്‍​ത്ത​ക​ള്‍ ത​ട​യ​ണ​മെ​ന്ന ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യം പ​ക​ര്‍​ത്തി​യെ​ന്ന കേ​സി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ കേ​സി​ന്‍റെ വാ​ര്‍​ത്ത​ക​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി​യെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ല്‍ ന​ടി പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി പോ​ലീ​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടും പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വു മ​റി​ക​ട​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടു​ന്ന മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ലെ​ന്ന ദി​ലീ​പി​ന്‍റെ വാ​ദ​ത്തെ​യും പ്രോ​സി​ക്യൂ​ഷ​ന്‍ എ​തി​ര്‍​ത്തു. റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​നും ഉ​ട​മ​യാ​യ നി​കേ​ഷ് കു​മാ​റി​നു​മെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ ​നി​ല​യ്ക്ക് ഹ​ര്‍​ജി പ്ര​സ​ക്ത​മ​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

ഹ​ര്‍​ജി​യി​ല്‍ ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി നി​കേ​ഷ്കു​മാ​ര്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ന് മ​റു​പ​ടി ന​ല്‍​കാ​ന്‍ ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ സ​മ​യം തേ​ടി. തു​ട​ര്‍​ന്ന് ജ​സ്റ്റീ​സ് ഡോ. ​കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് ഹ​ര്‍​ജി 24 നു ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.
More in Latest News :