കോൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20യിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു.
അഞ്ച് ബാറ്റർമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഒരു ഓൾ റൗണ്ടറും രണ്ട് സ്പിന്നർമാരും ടീമിലുണ്ടെന്നും ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞു. രവി ബിഷ്ണോയിക്ക് ഇന്ത്യ അവസരം നൽകിയിട്ടുണ്ട്.
നന്നായി ബാറ്റ് ചെയ്യണമെന്നും തന്റെ കാൽ മുട്ടിന് ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വിൻഡീസ് നായകൻ പൊള്ളാർഡ് പറഞ്ഞു.