തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്. ഏകീകൃത സിവില്‍ നിയമം ബിജെപിയുടെ രഹസ്യ അജന്‍ഡയല്ല. പരസ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണന നല്‍കുകയാണ് ഏകീകൃത നിയമത്തിന്റെ ലക്ഷ്യം. കെഎസ്ഇബിയിലെ ചെറിയ അഴിമതി മാത്രമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. സിഐടിയുവിന്റെ ഇടപെടല്‍ മാഫിയാ സംഘത്തെപ്പോലെയാണ്. മന്ത്രിയെ നോക്കുകുത്തിയാക്കി സിഐടിയുവാണ് ഭരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.