+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.​എം. മ​ണി​ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഭൂ​മി​യു​ണ്ടെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി വി​വാ​ദ​ത്തി​ൽ മു​ൻ മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രേ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. മ​ണി​യ്ക്കും സ​ഹോ​ദ​ര​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഭൂ​മി​യു​ണ്ടെ
എം.​എം. മ​ണി​ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഭൂ​മി​യു​ണ്ടെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി വി​വാ​ദ​ത്തി​ൽ മു​ൻ മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രേ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. മ​ണി​യ്ക്കും സ​ഹോ​ദ​ര​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഭൂ​മി​യു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ വെ​ളി​പ്പെ​ടു​ത്തി.

മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​പി​എം മൂ​ന്നാ​റി​നെ​യും ഇ​ടു​ക്കി​യേ​യും വ്യാ​പ​ക​മാ​യി കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. എ​സ്. രാ​ജേ​ന്ദ്ര​നു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം അ​ഴി​മ​തി​യി​ലെ വീ​തം​വ​യ്പി​നെ ചൊ​ല്ലി​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
More in Latest News :