+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോ​ഗി വാ​യ തു​റ​ക്കു​ന്ന​ത് വ​ർ​ഗീ​യ​ത പ​റ​യാ​ൻ മാ​ത്രം; വി​മ​ർ​ശി​ച്ച് അ​ഖി​ലേ​ഷ്

ല​ക്നോ: കേ​ര​ള​ത്തി​നെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്. ഹി​ന്ദു മു​സ്‌​ലിം വ​ര്‍​ഗീ​യ​ത പ
യോ​ഗി വാ​യ തു​റ​ക്കു​ന്ന​ത് വ​ർ​ഗീ​യ​ത പ​റ​യാ​ൻ മാ​ത്രം; വി​മ​ർ​ശി​ച്ച് അ​ഖി​ലേ​ഷ്
ല​ക്നോ: കേ​ര​ള​ത്തി​നെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്. ഹി​ന്ദു മു​സ്‌​ലിം വ​ര്‍​ഗീ​യ​ത പ​റ​യു​ന്ന​തി​ലും അ​ക്ര​മം ഉ​ണ്ടാ​ക്കു​ന്ന​തി​ലും മാ​ത്ര​മാ​ണ് യോ​ഗി വാ​യ തു​റ​ക്കു​ന്ന​തെ​ന്ന് അ​ഖി​ലേ​ഷ് ഒ​രു സ്വ​കാ​ര്യ വാ​ർ​ത്താ ചാ​ന​ലി​നോ​ട് തു​റ​ന്ന​ടി​ച്ചു.

യു​പി​യേ​ക്കാ​ള്‍ എ​ത്ര​യോ മു​ന്പി​ലാ​ണ് എ​ല്ലാ മേ​ഖ​ല​ക​ളി​ലും കേ​ര​ള​മെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യെ ജ​ന​ങ്ങ​ള്‍ തൂ​ത്തെ​റി​യും. ദ​ളി​ത് പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​രും ന്യൂ​ന​പ​ക്ഷ​വും ബി​ജെ​പി​ക്ക് എ​തി​രാ​ണ്. അ​പ​മാ​നി​ക്ക​പ്പെ​ട്ട മു​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​രും ഇ​പ്പോ​ള്‍ അ​വ​ർ​ക്ക് എ​തി​രാ​യെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.
More in Latest News :