+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ വി​വാ​ഹി​ത​യാ​കു​ന്നു; വ​ര​ൻ എം​എ​ൽ​എ

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി എം​എ​ൽ​എ കെ.​എം. സ​ച്ചി​ൻ​ദേ​വും തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും വി​വാ​ഹി​ത​രാ​കു​ന്നു. വി​വാ​ഹ തീ​യ​തി തീ​രു​മാ​ന​മാ​യി​ല്ല. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ വി​വാ
മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ വി​വാ​ഹി​ത​യാ​കു​ന്നു; വ​ര​ൻ എം​എ​ൽ​എ
കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി എം​എ​ൽ​എ കെ.​എം. സ​ച്ചി​ൻ​ദേ​വും തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും വി​വാ​ഹി​ത​രാ​കു​ന്നു. വി​വാ​ഹ തീ​യ​തി തീ​രു​മാ​ന​മാ​യി​ല്ല. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ വി​വാ​ഹം ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ബാ​ല​സം​ഘം, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ന കാ​ല​ത്തു ത​ന്നെ ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.

എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​നാ​യ സ​ച്ചി​ൻ​ദേ​വ് നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​ത്. കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ് സ​ച്ചി​ൻ​ദേ​വ്. കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജി​ൽ നി​ന്നും ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദ​വും കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജി​ൽ നി​ന്നും നി​യ​മ​ബി​രു​ദ​വും നേ​ടി​യ സ​ച്ചി​ൻ നി​ല​വി​ൽ എ​സ്എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്.

21-ാം വ​യ​സി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ മേ​യ​റാ​യ​തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ​യാ​കെ ശ്ര​ദ്ധ നേ​ടി​യ വി​ദ്യാ​ർ​ഥി നേ​താ​വാ​ണ് ആ​ര്യ രാ​ജേ​ന്ദ്ര​ൻ. തി​രു​വ​ന​ന്ത​പു​രം ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​യാ​ണ് ആ​ര്യ രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മേ​യ​റാ​യി ശ്ര​ദ്ധ നേ​ടി​യ​ത്. ബാ​ല​സം​ഘ​ത്തി​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എ​സ്എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ ആ​ര്യ നി​ല​വി​ൽ സി​പി​എം ചാ​ല ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.
More in Latest News :