+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി: ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി

കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന വ്ലോ​ഗ​ർ ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ര്‍ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഭി​ഭാ​ഷ​ക​നൊ​പ്പം എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ്
ലൈം​ഗി​ക പീ​ഡ​ന പ​രാ​തി: ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന വ്ലോ​ഗ​ർ ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ര്‍ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഭി​ഭാ​ഷ​ക​നൊ​പ്പം എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ​ത്. കേ​സി​ല്‍ ഇ​യാ​ള്‍​ക്ക് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. ഇ​തി​നാ​ല്‍ ശ്രീ​കാ​ന്തി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ ഇ​ന്നു ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജാ​മ്യം ന​ൽ​കും.

ക​ഴി​ഞ്ഞ വ​ർ​ഷം കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ​വ​ച്ചും ഹോ​ട്ട​ലി​ൽ​വ​ച്ചും ശ്രീ​കാ​ന്ത് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. പ​രാ​തി​ക്ക് പി​ന്നാ​ലെ ശ്രീ​കാ​ന്തി​നെ​തി​രേ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ങ്കി​ലും ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.
More in Latest News :