+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​യ​ലി​നെ കീ​ഴ​ട​ക്കി പി​എ​സ്ജി; മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വ​ൻ ജ​യം

പാ​രീ​സ്/​ലി​സ്ബ​ൺ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്രീ​ക്വാ​ർ​ട്ട​ർ ആ​ദ്യ പാ​ദ​ത്തി​ൽ പാ​രീ സാ​ൻ ഷെ​ർ​മ​യ്നും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കും ത​ക​ർ​പ്പ​ൻ ജ​യം. പി​എ​സ്ജി റ​യ​ൽ മാ​ഡ്രി​ഡി​നെ എ​തി​രി​ല്
റ​യ​ലി​നെ കീ​ഴ​ട​ക്കി പി​എ​സ്ജി; മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വ​ൻ ജ​യം
പാ​രീ​സ്/​ലി​സ്ബ​ൺ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്രീ​ക്വാ​ർ​ട്ട​ർ ആ​ദ്യ പാ​ദ​ത്തി​ൽ പാ​രീ സാ​ൻ ഷെ​ർ​മ​യ്നും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കും ത​ക​ർ​പ്പ​ൻ ജ​യം.

പി​എ​സ്ജി റ​യ​ൽ മാ​ഡ്രി​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു. റ​യ​ലി​നെ പാ​രീ​സി​ൽ വ​ച്ച് നേ​രി​ട്ട പി ​എ​സ്ജി ഇ​ഞ്ച്വ​റി ടൈ​മി​ലാ​ണ് വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ല​യ​ണ​ൽ മെ​സി പെ​നാ​ൽ​റ്റി ന​ഷ്ട​മാ​ക്കി​യ മ​ത്സ​ര​ത്തി​ൽ എ​മ്പ​പ്പെ​യു​ടെ ഗോ​ളാ​ണ് പി​എ​സ്ജി​ക്ക് വി​ജ​യ​മൊ​രു​ക്കി​യ​ത്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സ്പോ​ർ​ട്ടിം​ഗ് ലി​സ്ബ​ണി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് മാ​ഞ്ച​സ്റ്റ​ർ സി​റ്റി ത​ക​ർ​ത്തു. റി​യാ​ദ് മ​ഹ്റെ​സ്(7), ബെ​ർ​ണാ​ർ​ഡോ സി​ൽ​വ(17,44), ഫി​ൽ ഫോ​ഡ​ൻ(32), റ​ഹീം സ്റ്റ​ർ​ലിം​ഗ്(58) എ​ന്നി​വ​രാ​ണ് ഗോ​ൾ സ്കോ​റ​ർ​മാ​ർ.
More in Latest News :