+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് എ​ടി​കെ

പ​നാ​ജി: എ​ഫ്സി ഗോ​വ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ കു​തി​പ്പ് തു​ട​രു​ന്നു. ജ​യ​ത്തോ​ടെ 29 പോ​യി​ന്‍റു​മാ​യി എ​ടി​കെ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. മ​
വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് എ​ടി​കെ
പ​നാ​ജി: എ​ഫ്സി ഗോ​വ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ കു​തി​പ്പ് തു​ട​രു​ന്നു. ജ​യ​ത്തോ​ടെ 29 പോ​യി​ന്‍റു​മാ​യി എ​ടി​കെ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. മ​ൻ​വീ​ർ സിം​ഗി​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ഗോ​വ​യെ വീ​ഴ്ത്തി​യ​ത്.

മൂ​ന്നാം മി​നി​റ്റി​ലും 46-ാം മി​നി​റ്റി​ലു​മാ​യി​രു​ന്നു മ​ൻ​വീ​ർ ഗോ​ളു​ക​ൾ. ഹൈ​ദ​രാ​ബാ​ദി​നും 29 പോ​യി​ന്‍റാ​ണെ​ങ്കി​ലും ഗോ​ൾ ശ​രാ​ശ​രി​യി​ലാ​ണ് ഗോ​വ ര​ണ്ടാ​മ​താ​യ​ത്. എ​ന്നാ​ൽ ഗോ​വ ഹൈ​ദ​രാ​ബാ​ദി​നേ​ക്കാ​ൾ ഒ​രു മ​ത്സ​രം കു​റ​ച്ചാ​ണ് ക​ളി​ച്ചി​രി​ക്കു​ന്ന​ത്.

26 പോ​യി​ന്‍റു​ള്ള കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.
More in Latest News :