+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​ബി ന​ട​ൻ ദീ​പ് സി​ദ്ദു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി ന​ട​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ദീ​പ് സി​ദ്ദു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. 2021 ചെ​ങ്കോ​ട്ട ആ​ക്ര​മ​ണ കേ​സി​ലെ പ്ര​തി​യാ​ണ് സി​ദ്ദു. ഹ​രി​യാ​ന​യി​ലെ സോ​ണ​പ​തി​ൽ രാ​ത
പ​ഞ്ചാ​ബി ന​ട​ൻ ദീ​പ് സി​ദ്ദു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി ന​ട​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ദീ​പ് സി​ദ്ദു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. 2021 ചെ​ങ്കോ​ട്ട ആ​ക്ര​മ​ണ കേ​സി​ലെ പ്ര​തി​യാ​ണ് സി​ദ്ദു. ഹ​രി​യാ​ന​യി​ലെ സോ​ണ​പ​തി​ൽ രാ​ത്രി 9.30ന് ​കു​ണ്ഡ്‌​ലി-​മ​നേ​സ​ർ-​പ​ൽ​വാ​ൽ (കെ​എം​പി) എ​ക്‌​സ്‌​പ്ര​സ് വേ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഡ​ൽ​ഹി​യി​ൽ​നി​ന്ന് ബ​തി​ൻ​ഡ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു സി​ദ്ദു. അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച കാ​ർ ട്രെ​യി​ല​ർ ട്ര​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കേ​ന്ദ്ര സ​ർ‌​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ഷ​ക​ർ സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​ന ട്രാ​ക്ട​ർ റാ​ലി​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ അ​ക്ര​മ​ത്തി​നു പ്രേ​രി​പ്പി​ച്ചെ​ന്ന കു​റ്റ​ത്തി​ന് ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് സി​ദ്ദു​വി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ൽ ജാ​മ്യ​ത്തി​ലാ​യി​രു​ന്നു സി​ദ്ദു.
More in Latest News :