കോട്ടയം: ഈരാറ്റുപേട്ടയിൽ തെങ്ങുവീണ് യുവാവ് മരിച്ചു. കളത്തൂക്കടവ് സ്വദേശി ജോൺസൺ (35) ആണ് മരിച്ചത്.
പിക്കപ് വാൻ ഉപയോഗിച്ച് മരം കെട്ടിവലിക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റ ജോൺസണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.