+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സത്യഗ്രഹത്തിന്‍റെ ജന്മഭൂവിൽ ഗാന്ധിക്ക് അവഹേളനം; പ്രതിമ തകർത്തു

മോ​ത്തി​ഹാ​രി: മ​ഹാ​ത്മാ ഗാ​ന്ധി ആ​ദ്യ​മാ​യി സ​ത്യഗ്ര​ഹം ന​ട​ത്തി​യ ബി​ഹാ​റി​ലെ ച​മ്പാ​ര​നി​ൽ ഗാ​ന്ധി പ്ര​തി​മ​യ്ക്കു നേ​രെ ആ​ക്ര​മ​ണം. മോ​ത്തി​ഹാ​രി ഗാ​ന്ധി സ്മാ​ര​ക​ത്തി​ന് സ​മീ​പ​മു​ള്ള ച​ര്‍​ക്ക
സത്യഗ്രഹത്തിന്‍റെ ജന്മഭൂവിൽ ഗാന്ധിക്ക് അവഹേളനം; പ്രതിമ തകർത്തു
മോ​ത്തി​ഹാ​രി: മ​ഹാ​ത്മാ ഗാ​ന്ധി ആ​ദ്യ​മാ​യി സ​ത്യഗ്ര​ഹം ന​ട​ത്തി​യ ബി​ഹാ​റി​ലെ ച​മ്പാ​ര​നി​ൽ ഗാ​ന്ധി പ്ര​തി​മ​യ്ക്കു നേ​രെ ആ​ക്ര​മ​ണം. മോ​ത്തി​ഹാ​രി ഗാ​ന്ധി സ്മാ​ര​ക​ത്തി​ന് സ​മീ​പ​മു​ള്ള ച​ര്‍​ക്ക പാ​ര്‍​ക്കി​ല്‍ ച​ർ​ക്ക പാ​ർ​ക്കി​ൽ സ്ഥാ​പി​ച്ച പ്ര​തി​മ​യാ​ണ് ത​ക​ർ​ത്ത​ത്.

നി​ല​ത്തു​വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് പ്ര​തി​മ​യു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​മ ത​ക​ർ​ത്ത​താ​യി ക​ണ്ട നാ​ട്ടു​കാ​ർ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് ഇ​വി​ടെ പ്ര​തി​മ സ്ഥാ​പി​ച്ച​ത്.

നീ​ലം ക​ർ​ഷ​ക​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഗാ​ന്ധി ച​മ്പാ​ര​നി​ൽ എ​ത്തു​ന്ന​ത്. ഗാ​ന്ധി ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​മാ​ണ് ച​മ്പാ​ര​നി​ലേ​ത്. 1917 ഏ​പ്രി​ൽ മാ​സ​ത്തി​ലാ​യി​രു​ന്നു ഗാ​ന്ധി​യു​ടെ ആ​ദ്യ സ​ത്യഗ്ര​ഹം.
More in Latest News :