+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ലോ​റി ഇ​ടി​ച്ചു; ഡ്രൈ​വ​ർ മ​രി​ച്ചു

ഏ​റ്റു​മാ​നൂ​ർ: കോ​ട്ട​യ​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മ​രി​ച്ചു. ക​ട​പ്പൂ​ർ മു​ല്ലി​പ്ലാ​ക്ക​ൽ ദി​ലീ​പ് (38) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ല
കോ​ട്ട​യ​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ലോ​റി ഇ​ടി​ച്ചു; ഡ്രൈ​വ​ർ മ​രി​ച്ചു
ഏ​റ്റു​മാ​നൂ​ർ: കോ​ട്ട​യ​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മ​രി​ച്ചു. ക​ട​പ്പൂ​ർ മു​ല്ലി​പ്ലാ​ക്ക​ൽ ദി​ലീ​പ് (38) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം ക​വ​ല​യ്ക്ക് സ​മീ​പം മൂ​വാ​റ്റു​പു​ഴ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. വെ​ന്പ​ള്ളി ഭാ​ഗ​ത്തു നി​ന്നും ഏ​റ്റു​മാ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ.

എ​തി​ർ​ദി​ശ​യി​ൽ ക​യ​റ്റം ക​യ​റി വ​ന്ന ഭാ​ര ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ലോ​റി​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു ക​യ​റി​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ ദി​ലീ​പി​ന്‍റെ ത​ല​യി​ൽ കൂ​ടി ലോ​റി ക​യ​റി​യി​റ​ങ്ങി.

ദി​ലീ​പി​ന്‍റെ മൃ​ത​ദേ​ഹം പോ​ലീ​സ് വാ​ഹ​ന​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ക​ട​പ്പൂ​ര് ക​രി​ന്പു​കാ​ലാ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു ദി​ലീ​പ്.
More in Latest News :