+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​പ​ക്‌​സ് എം​ഡി ആ​ര്‍. രാ​ജേ​ഷി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: കാ​പ​ക്‌​സ്(​കേ​ര​ള സ്‌​റ്റേ​റ്റ് ക്യാ​ഷ്യു വ​ര്‍​ക്കേ​ഴ്‌​സ് അ​പെ​ക്‌​സ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി) എം​ഡി ആ​ര്‍. രാ​ജേ​ഷി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ത
കാ​പ​ക്‌​സ് എം​ഡി ആ​ര്‍. രാ​ജേ​ഷി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: കാ​പ​ക്‌​സ്(​കേ​ര​ള സ്‌​റ്റേ​റ്റ് ക്യാ​ഷ്യു വ​ര്‍​ക്കേ​ഴ്‌​സ് അ​പെ​ക്‌​സ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി) എം​ഡി ആ​ര്‍. രാ​ജേ​ഷി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. തോ​ട്ട​ണ്ടി വാ​ങ്ങി​യ​തി​ല്‍ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ധ​ന​കാ​ര്യ പ​രി​ശോ​ധ​ന വി​ഭാ​ഗ​മാ​ണ് അ​ഴി​മ​തി ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് രാ​ജേ​ഷി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ന്ന​ത്.

2018,19 കാ​ല​ഘ​ങ്ങ​ളി​ല്‍ കാ​പ​ക്‌​സ് തോ​ട്ട​ണ്ടി വാ​ങ്ങി​യ ക്ര​മ​ക്കേ​ടി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ വി​ജി​ല​ന്‍​സി​ന് അ​നു​മ​തി ല​ഭി​ച്ചു. സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ എം​ഡി രാ​ജേ​ഷ് രാ​മ​കൃ​ഷ്ണ​നാ​ണ് കാ​പ​ക്‌​സി​ന്‍റ പു​തി​യ എം​ഡി.
More in Latest News :