+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​റ​ക്കം വ​രാ​തി​രി​ക്കാ​ൻ ല​ഹ​രി; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​ർ​ക്ക് പി​ടി​വീ​ണു

പാ​ല​ക്കാ​ട്: നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​മാ​ര്‍ പി​ടി​യി​ല്‍. പാ​ല​ക്കാ​ട്ട് രാ​ത്രി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലെ ഒ​ന്‍​പ​ത് ഡ്രൈ​വ​ര്‍​മാ​ര്‍​ക്കാ
ഉ​റ​ക്കം വ​രാ​തി​രി​ക്കാ​ൻ ല​ഹ​രി; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​ർ​ക്ക് പി​ടി​വീ​ണു
പാ​ല​ക്കാ​ട്: നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​മാ​ര്‍ പി​ടി​യി​ല്‍. പാ​ല​ക്കാ​ട്ട് രാ​ത്രി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലെ ഒ​ന്‍​പ​ത് ഡ്രൈ​വ​ര്‍​മാ​ര്‍​ക്കാ​ണ് പി​ടി​വീ​ണ​ത്. ഉ​റ​ക്കം വ​രാ​തി​രി​ക്കാ​നാ​ണ് ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കു​ഴ​ല്‍​മ​ന്ദ​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ല​ത്തൂ​രി​നും പാ​ല​ക്കാ​ടി​നും ഇ​ട​യി​ല്‍ മോ​ട്ട​ര്‍​വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ടി​വ​സ്ത്ര​ത്തി​ലും ബാ​ഗി​ലും പോ​ക്ക​റ്റി​ലും ബ​സി​നു​ള്ളി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ. വരും ദിവസങ്ങളിലും പരിശോധന തുടരാൻ സാധ്യതയുണ്ട്.
More in Latest News :