+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന​ധി​കൃ​ത പെ​ട്രോ​ൾ വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ ഗ്യാ​സ് പൊ​ട്ടി​ത്തെ​റി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ക​ട​യി​ല്‍ വ​ന്‍​പൊ​ട്ടി​ത്തെ​റി. അ​ന​ധി​കൃ​ത പെ​ട്രോ​ള്‍ വി​ല്‍​പ്പ​ന കേ​ന്ദ്ര​ത്തി​ല്‍ ഗ്യാ​സ് ആണ് പൊ​ട്ടി​ത്തെ​റി​ച്ചത്. ക​ട പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്
അ​ന​ധി​കൃ​ത പെ​ട്രോ​ൾ വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ ഗ്യാ​സ് പൊ​ട്ടി​ത്തെ​റി​ച്ചു
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ക​ട​യി​ല്‍ വ​ന്‍​പൊ​ട്ടി​ത്തെ​റി. അ​ന​ധി​കൃ​ത പെ​ട്രോ​ള്‍ വി​ല്‍​പ്പ​ന കേ​ന്ദ്ര​ത്തി​ല്‍ ഗ്യാ​സ് ആണ് പൊ​ട്ടി​ത്തെ​റി​ച്ചത്.

ക​ട പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന സേ​ന​യും തീ​യ​ണ​ച്ച​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴ​വാ​യി.
More in Latest News :