തൃശൂർ: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിടിഇയ്ക്ക് അതിഥി തൊഴിലാളികളുടെ ക്രൂരമര്‍ദനം. പെരുമ്പാവൂര്‍ സ്വദേശി കുറുപ്പന് ബെസിക്കാണ് മര്‍ദനമേറ്റത്.
ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിലെത്തിയത്. 15 പേര് ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഇവര്‍ ടിടിഇയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. സംഭവത്തില്‍ പോലീസ് കേസെടുത്തു.