+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​എം. ഷാ​ജി​യെ ഇ​ഡി ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും

കോ​ഴി​ക്കോ​ട്: മു​ൻ​എം​എ​ൽ​എ കെ.​എം. ഷാ​ജി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. പ്ല​സ്ടു കോ​ഴ, അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാ​ദ​നം തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ലാ​ണ് ന​ട​പ​ടി.ഷാ​ജി​യെ
കെ.​എം. ഷാ​ജി​യെ ഇ​ഡി ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും
കോ​ഴി​ക്കോ​ട്: മു​ൻ​എം​എ​ൽ​എ കെ.​എം. ഷാ​ജി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. പ്ല​സ്ടു കോ​ഴ, അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാ​ദ​നം തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ലാ​ണ് ന​ട​പ​ടി.

ഷാ​ജി​യെ തി​ങ്ക​ളാ​ഴ്ച​യും ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. 11 മ​ണി​ക്കൂ​റോ​ള​മാ​ണ് ഇ​ന്ന​ലെ ഷാ​ജി ചോ​ദ്യം ചെ​യ്ത​ത്. ഇ​ന്ന​ലെ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളി​ലെ വി​വ​രം ഇ​ഡി ഇ​ന്ന് ചോ​ദി​ച്ച​റി​യും.

2014ല്‍ ​അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ്ടു ബാ​ച്ച് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ഷാ​ജി 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.
More in Latest News :