+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ച​ർ​ച്ച ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും. പ​രീ​ക്ഷ ന​ട​ത്തി​പ്പും പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ എ​ടു​ക്ക
വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ച​ർ​ച്ച ഇ​ന്ന്
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും. പ​രീ​ക്ഷ ന​ട​ത്തി​പ്പും പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ എ​ടു​ക്കേ​ണ്ട ന​ട​പ​ടി​ക​ളും യോ​ഗം ച​ര്‍​ച്ച ചെ​യ്യും.

പ്ര​വ​ര്‍​ത്ത​ന സ​മ​യം, ശ​നി​യാ​ഴ്ച പ്ര​വ​ര്‍​ത്തി ദി​വ​സ​മാ​ക്ക​ല്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളു​മ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ചാ വി​ഷ​യ​മാ​കും. എ​ന്നാ​ല്‍ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ച​തി​ല്‍ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍​ക്ക് അ​തൃ​പ്തി​യു​ണ്ട്.

ശ​നി​യാ​ഴ്ച പ്ര​വ​ര്‍​ത്തി ദി​വ​സ​മാ​ക്കി​യ തീ​രു​മാ​ന​ത്തി​നെ​തി​രെ സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വൈ​കി​ട്ട് വ​രെ ക്ലാ​സ് നീ​ട്ടു​മ്‌​പോ​ള്‍ ശ​നി​യാ​ഴ്ച പ്ര​വ​ര്‍​ത്തി ദി​വ​സ​മാ​ക്കു​ന്ന​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് സം​ഘ​ട​ന​യാ​യ കെ​പി​എ​സ്ടി​എ​യു​ടെ ആ​വ​ശ്യം.
More in Latest News :