ദുബായ്: തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ രണ്ട് ദിവസത്തെ സന്ദർശനത്തിന് യുഎഇയിലെത്തി. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് എർദോഗൻ ഔദ്യോഗികമായി യുഎഇ സന്ദർശിക്കുന്നത്.
അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദും ഒപ്പമുണ്ടായിരുന്നു.
ചൊവ്വാഴ്ച എർദോഗനും ഭാര്യ എമൈനും ദുബായ് എക്സ്പോയിലെ തുർക്കി പവലിയൻ സന്ദർശിച്ചേക്കും. എക്സ്പോയിൽ നടക്കുന്ന തുർക്കിയുടെ ദേശീയ ദിനാഘോഷത്തിലും പങ്കെടുക്കും.