+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ഓ​ഫീ​സി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ചെ​ന്നൈ: പ്ര​മു​ഖ വാ​ർ​ത്താ ഏ​ജ​ൻ​സി​യു​ടെ സീ​നി​യ​ർ ഫോ​ട്ടോ ജേ​ർ​ണ​ലി​സ്റ്റി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. യു​എ​ൻ​ഐ ഏ​ജ​ൻ​സി​യു​ടെ ടി.​കു​മാ റി(56)​നെ​യാ​ണ് ഓ​ഫീ​സി​ൽ മ​രി​ച്ച​നി​ല​യി​ൽ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ഓ​ഫീ​സി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
ചെ​ന്നൈ: പ്ര​മു​ഖ വാ​ർ​ത്താ ഏ​ജ​ൻ​സി​യു​ടെ സീ​നി​യ​ർ ഫോ​ട്ടോ ജേ​ർ​ണ​ലി​സ്റ്റി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. യു​എ​ൻ​ഐ ഏ​ജ​ൻ​സി​യു​ടെ ടി.​കു​മാ റി(56)​നെ​യാ​ണ് ഓ​ഫീ​സി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി കു​മാ​റി​നെ കി​ൽ​പോ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കു​മാ​ർ സാ​മ്പ​ത്തി​ക പ്ര​തി​സ ന്ധി​യി​ലാ​യി​രു​ന്നു.

1986ൽ ​യു​എ​ൻ​ഐ​യി​ൽ ചേ​ർ​ന്ന ടി. ​കു​മാ​ർ, ത​മി​ഴ്നാ​ട്ടി​ലെ ഏ​ജ​ൻ​സി​യു​ടെ ബ്യൂ​റോ ചീ​ഫ് ആ​കു​ന്ന ആ​ദ്യ ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ​യും ര​ണ്ടു​മ​ക്ക​ളു​മു​ണ്ട്.
More in Latest News :