+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ല്‍​വ​ര്‍ ലൈ​നി​നെ​തി​രെ ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യം രൂ​പ​പ്പെ​ട്ടെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്

കൊ​ച്ചി: സി​ല്‍​വ​ര്‍​ലൈ​നി​നെ​തി​രെ ബി​ജെ​പി​കോ​ണ്‍​ഗ്ര​സ് സ​ഖ്യം രൂ​പ​പ്പെ​ട്ടെ​ന്ന് വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വ്. സ​ര്‍​വേ തു​ട​രാ​ന്‍ അ​നു​മ​തി ന​ല്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്വാ​ഗ​താ​ര്
സി​ല്‍​വ​ര്‍ ലൈ​നി​നെ​തി​രെ ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യം രൂ​പ​പ്പെ​ട്ടെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്
കൊ​ച്ചി: സി​ല്‍​വ​ര്‍​ലൈ​നി​നെ​തി​രെ ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യം രൂ​പ​പ്പെ​ട്ടെ​ന്ന് വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വ്. സ​ര്‍​വേ തു​ട​രാ​ന്‍ അ​നു​മ​തി ന​ല്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും മ​ന്ത്രി കൊ​ച്ചി​യി​ല്‍ പ​റ​ഞ്ഞു. പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ വാ​ദ​ങ്ങ​ള്‍ കോ​ട​തി അം​ഗീ​ക​രി​ച്ചു​വെ​ന്ന​തി​ന്‍റെ തെ​ളി​വാണി​ത്.

പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ വി​ധി സ​ര്‍​ക്കാ​രി​നു ഊ​ര്‍​ജം പ​ക​രും. പ​ദ്ധ​തി​യെ അ​ന്ധ​മാ​യി എ​തി​ര്‍​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തി​നു മാ​റി ചി​ന്തി​ക്കാ​നു​ള്ള അ​വ​സര​മാ​ണി​ത്. ആ​ശ​യ​ക്കു​ഴ​പ്പം ഒ​ഴി​വാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വേ ന​ട​പ​ടി​യോ​ടു എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണം. മാ​ത​മം​ഗ​ല​ത്തു ക​ച്ച​വ​ടം അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​ന്ന​തു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണ്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ തൊ​ഴി​ലാ​ളി നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ടു പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള്‍ പ​ര്‍​വ​തീ​ക​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ ഉ​ണ്ടെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
More in Latest News :