+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​നി​മാ​മേ​ഖ​ല​യി​ൽ പ​രാ​തി​പ​രി​ഹാ​ര സ​മി​തി വേ​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: സി​നി​മാ​രം​ഗ​ത്തെ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ള്‍ ത​ട​യാ​ന്‍ "അ​മ്മ' ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ള്‍ ആ​ഭ്യ​ന്ത​ര പ​രാ​തി​പ​രി​ഹാ​ര സ​മി​തി​ക​ള്‍​ക്കു രൂ​പം ന​ല്‍​ക​ണ​
സി​നി​മാ​മേ​ഖ​ല​യി​ൽ പ​രാ​തി​പ​രി​ഹാ​ര സ​മി​തി വേ​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍
കൊ​ച്ചി: സി​നി​മാ​രം​ഗ​ത്തെ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ള്‍ ത​ട​യാ​ന്‍ "അ​മ്മ' ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ള്‍ ആ​ഭ്യ​ന്ത​ര പ​രാ​തി​പ​രി​ഹാ​ര സ​മി​തി​ക​ള്‍​ക്കു രൂ​പം ന​ല്‍​ക​ണ​മെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ൽ.

വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍ ഇ​തു വ്യ​ക്ത​മാ​ക്കി സ്റ്റേ​റ്റ്‌​മെ​ന്‍റ് ന​ല്‍​കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്റ്റീ​സ് ഷാ​ജി.​പി. ചാ​ലി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി മാ​ര്‍​ച്ച് ര​ണ്ടി​നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.
More in Latest News :