കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ 20 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ താമരശേരി അമ്പായത്തോട് സ്വദേശി റോഷനെ കസ്റ്റഡിയിൽ എടുത്തു.
എംഡിഎംഎയും 25 എൽഎസ്ഡി സ്റ്റാമ്പുകളുമാണ് ഇയാളിൽനിന്നും പിടികൂടിയത്. വാലന്റൈൻസ് ഡേ പാർട്ടിക്കായാണ് ലഹരിമരുന്നുകൾ എത്തിച്ചതെന്നാണ് എക്സൈസ് നൽകുന്ന വിവരം.