+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​റ് കി​ലോ സ്വ​ർ​ണ്ണം പി​ടി​കൂ​ടി

കൊ​ച്ചി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 6.2 കി​ലോ സ്വ​ർ​ണം ഡി​ആ​ർ​ഐ പി​ടി​കൂ​ടി. ദു​ബാ​യി, ഷാ‍​ർ​ജ, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഏ​ഴ് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​റ് കി​ലോ സ്വ​ർ​ണ്ണം പി​ടി​കൂ​ടി
കൊ​ച്ചി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 6.2 കി​ലോ സ്വ​ർ​ണം ഡി​ആ​ർ​ഐ പി​ടി​കൂ​ടി. ദു​ബാ​യി, ഷാ‍​ർ​ജ, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഏ​ഴ് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ര​തീ​ഷ്, പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി അ​ൽ​സി​ൽ, മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി അ​ഷാ​ർ, സൈ​നു​ൽ അ​ബി​ദ്, നൗ​ഫ​ൽ, അ​ബ്ദു​ള്ള എ​ന്നി​വ​രെ ഡി​ആ​ർ​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
More in Latest News :