+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​വാ​സ​മേ​ഖ​ല​യി​ലെ കി​ണ​റ്റി​ൽ ക​ടു​വ​യും പാ​മ്പും ച​ത്ത​നി​ല​യി​ൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നെ​ല്ലി​യാ​മ്പ​തി​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ കി​ണ​റ്റി​ൽ ക​ടു​വ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ല്ലി​യാ​മ്പ​തി കൂ​ന​ൻ​പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള പൊ​തു​കി​ണ​റി​ലാ​ണ് ക​ടു​
ജ​ന​വാ​സ​മേ​ഖ​ല​യി​ലെ കി​ണ​റ്റി​ൽ ക​ടു​വ​യും പാ​മ്പും ച​ത്ത​നി​ല​യി​ൽ
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നെ​ല്ലി​യാ​മ്പ​തി​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ കി​ണ​റ്റി​ൽ ക​ടു​വ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ല്ലി​യാ​മ്പ​തി കൂ​ന​ൻ​പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള പൊ​തു​കി​ണ​റി​ലാ​ണ് ക​ടു​വ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യു​വാ​വ് വെ​ള്ളം കോ​രി​യെ​ടു​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് കി​ണ​റി​ൽ ക​ടു​വ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ക​ടു​വ​യു​ടെ സ​മീ​പ​ത്താ​യി പാ​മ്പി​നെ​യും ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പാ​മ്പ് ക​ടി​യേ​റ്റാ​വാം ക​ടു​വ ച​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
More in Latest News :