ലക്നോ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പരിഹസിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസിന്റെ നാശത്തിന് അതിലെ സഹോദരങ്ങൾ തന്നെ ധാരാളം എന്നായിരുന്നു യോഗിയുടെ പരിഹാസം.
ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് കോൺഗ്രസ് ഒരു ഭാരമായി മാറാൻ അനുവദിക്കരുതെന്ന് പ്രചാരണത്തിനിടെ താൻ ജനങ്ങളോട് അഭ്യർഥിച്ചതായും യോഗി കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡിലെ പൗരി ഗർവാളിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെ താഴെയിറക്കാൻ സഹോദരനും സഹോദരിയും മതിയെന്ന് യോഗി നേരത്തെ ആക്ഷേപിച്ചിരുന്നു.