കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനവേദി മാറ്റി. എറണാകുളം മറ്രൈന്‍ ഡ്രൈവിലേക്കാണ് വേദി മാറ്റിയത്. നേരത്തെ, ബോള്‍ഗാട്ടി പാലസില്‍ വച്ച് സമ്മേളനം നടത്താനാണ് നിശ്ചയിച്ചിരുന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായാമ് നടപടി. പൊതുസമ്മേളനത്തില്‍ 1,500 പേരും പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പങ്കെടുക്കും.
മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയാണ് സംസ്ഥാനസമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. അനുവദിച്ച ആളുകള്‍ക്കാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാകുക.