+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം; പ​ഞ്ചാ​ബി​ൽ ക​ർ​ഷ​ക നേ​താ​ക്ക​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ൽ

ജ​ല​ന്ദ​ർ: പ​ഞ്ചാ​ബി​ല്‍ ഒ​രു വി​ഭാ​ഗം ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ​ഞ്ചാ​ബ് റാ​ലി​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി. മോ​ദി​ക്കെ​തി​രെ
മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം; പ​ഞ്ചാ​ബി​ൽ ക​ർ​ഷ​ക നേ​താ​ക്ക​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ൽ
ജ​ല​ന്ദ​ർ: പ​ഞ്ചാ​ബി​ല്‍ ഒ​രു വി​ഭാ​ഗം ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ​ഞ്ചാ​ബ് റാ​ലി​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി.

മോ​ദി​ക്കെ​തി​രെ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് നേ​താ​ക്ക​ളെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. കൂ​ടാ​തെ ജ​ല​ന്ദ​റി​ല്‍ പോ​ലീ​സ് വി​ന്യാ​സ​വും കൂ​ട്ടി.
More in Latest News :