അമൃത്സർ: പഞ്ചാബ് വനിതാ കമ്മീഷന് അധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്ക്. ജലന്ദറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലിയിലാണ് ഇവര്‍ അംഗത്വം സ്വീകരിക്കുക.
പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനോട് ഏറെ ചായ്വ് ഉള്ള വ്യക്തിയാണ് മനീഷാ ഗുലാത്തി. കാറ്റിന്റെ ദിശ എന്നോട് ചോദിക്കരുത്, ശ്വാസംമുട്ടിക്കുന്ന രാഷ്ട്രീയമാണ് ഇതുവരെ, ഇപ്പോള്‍ ഒരു പുതിയ തുടക്കം. മനീഷയുടെ ശബ്ദം സ്വതന്ത്രമായി പ്രതിധ്വനിക്കും. എന്ന് മനീഷ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ മനീഷ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു.