+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ര​ക്ഷാ പ്ര​ശ്നം; 54 ചൈ​നീ​സ് ആ​പ്പു​ക​ൾ കൂ​ടി നിരോധിച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 54 ചൈ​നീ​സ് ആ​പ്പു​ക​ള്‍ കൂ​ടി നി​രോ​ധി​ച്ചു. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റേ​താ​ണ് ന​ട​പ​ടി. പ്ര​മു​ഖ ചൈ​നീ​സ് ടെ​ക്‌​നോ​ള​ജി ക​മ്
സു​ര​ക്ഷാ പ്ര​ശ്നം; 54 ചൈ​നീ​സ് ആ​പ്പു​ക​ൾ കൂ​ടി നിരോധിച്ചു
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 54 ചൈ​നീ​സ് ആ​പ്പു​ക​ള്‍ കൂ​ടി നി​രോ​ധി​ച്ചു. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റേ​താ​ണ് ന​ട​പ​ടി.

പ്ര​മു​ഖ ചൈ​നീ​സ് ടെ​ക്‌​നോ​ള​ജി ക​മ്പ​നി​ക​ളാ​യ ടെ​ന്‍​സെ​ന്‍റ്, ആ​ലി​ബാ​ബ എ​ന്നി​വ​യു​ടെ ആ​പ്പു​ക​ളും നി​രോ​ധി​ച്ച​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​കാ​ര്യ​താ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ചൈ​ന​യു​ള്‍​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്കു ക​മ്പ​നി കൈ​മാ​റു​ന്നു​ണ്ടെന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​തീരുമാനം.
More in Latest News :