+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോം​ബേ​റ്; പ്ര​തി​ക​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ: പ​രി​ശീ​ല​നം ന​ട​ത്തി​യെ​ന്ന് മേ​യ​ർ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ വി​വാ​ഹ​വീ​ട്ടി​ലെ ബോം​ബെ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ. പ്ര​തി​ക​ൾ ത​ലേ​ന്ന് ബോം​ബേ​റ് പ​രി​ശീ​ല​നം ന​ട​ത്തി​യെ​ന്ന
ബോം​ബേ​റ്; പ്ര​തി​ക​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ: പ​രി​ശീ​ല​നം ന​ട​ത്തി​യെ​ന്ന് മേ​യ​ർ
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ വി​വാ​ഹ​വീ​ട്ടി​ലെ ബോം​ബെ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ. പ്ര​തി​ക​ൾ ത​ലേ​ന്ന് ബോം​ബേ​റ് പ​രി​ശീ​ല​നം ന​ട​ത്തി​യെ​ന്ന് മോ​ഹ​ന​ൻ പ​റ​ഞ്ഞു.

ചേ​ലോ​റ​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ സ്ഥ​ല​ത്ത് വ​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. ഉ​ഗ്ര​ശ​ബ്ദ​ത്തി​ൽ അ​ർ​ധ​രാ​ത്രി പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യെ​ന്നും മോ​ഹ​ന​ൻ വ്യ​ക്ത​മാ​ക്കി.

കേ​സി​ലെ പ്ര​തി​ക​ളെ​ല്ലാം സ​ജീ​വ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ്. കൊ​ല്ല​പ്പെ​ട്ട ജി​ഷ്ണു ഏ​ച്ചൂ​രി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​ണ്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മോ​ഹ​ന​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :