+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട് ധോ​ണി​യി​ൽ പു​ലി​യി​റ​ങ്ങി; പ​ശു​ക്കി​ടാ​വി​നെ ക​ടി​ച്ചു​കൊ​ന്നു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ധോ​ണി​യി​ൽ പു​ലി​യി​റ​ങ്ങി പ​ശു​ക്കി​ടാ​വി​നെ ക​ടി​ച്ചു​കൊ​ന്നു. തോ​മ​സ് പു​ലി​ക്കോ​ട്ടി​ൽ എ​ന്ന​യാ​ളു​ടെ പ​ശു​വി​നെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്. ക​യ​റി​ന് ബ​ല​മു​ണ്ടാ​യി​രു
പാ​ല​ക്കാ​ട് ധോ​ണി​യി​ൽ പു​ലി​യി​റ​ങ്ങി; പ​ശു​ക്കി​ടാ​വി​നെ ക​ടി​ച്ചു​കൊ​ന്നു
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ധോ​ണി​യി​ൽ പു​ലി​യി​റ​ങ്ങി പ​ശു​ക്കി​ടാ​വി​നെ ക​ടി​ച്ചു​കൊ​ന്നു. തോ​മ​സ് പു​ലി​ക്കോ​ട്ടി​ൽ എ​ന്ന​യാ​ളു​ടെ പ​ശു​വി​നെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്. ക​യ​റി​ന് ബ​ല​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​ശു​ക്കി​ടാ​വി​നെ പു​ലി​ക്ക് വ​ലി​ച്ചു​കൊ​ണ്ടു പോ​കാ​നാ​യി​ല്ല.

വ​നം​വ​കു​പ്പി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി കു​റ്റി​ക്കാ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
More in Latest News :