+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യെ​മ​നി​ൽ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

സ​നാ: ആ​ഭ്യ​ന്ത​ര​സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ യെ​മ​നി​ൽ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ അ​ഞ്ചു ജീ​വ​ന​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. തെ​ക്ക​ൻ യെ​മ​നി​ലെ അ​ബ്യാ​നി​ലാ​ണ് സം​ഭ​വം. ഏ​ദ​നി​ലേ​ക്ക് മ​ട​ങ്ങു​ക​യാ
യെ​മ​നി​ൽ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി
സ​നാ: ആ​ഭ്യ​ന്ത​ര​സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ യെ​മ​നി​ൽ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ അ​ഞ്ചു ജീ​വ​ന​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. തെ​ക്ക​ൻ യെ​മ​നി​ലെ അ​ബ്യാ​നി​ലാ​ണ് സം​ഭ​വം.

ഏ​ദ​നി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഹു​തി വി​മ​ത​രാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്നാ​ണ് സം​ശ​യം. ഇ​വ​രെ വി​ട്ടു​കി​ട്ടാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യി യു​എ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.
More in Latest News :