+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​റാ​ട് മ​ല​യി​ൽ വീ​ണ്ടും ആ​ൾ ക​യ​റി​യ സം​ഭ​വം; തി​ങ്ക​ളാ​ഴ്ച മ​ന്ത്രി​ത​ല യോ​ഗം

പാ​ല​ക്കാ​ട്: ചെ​റാ​ട് മ​ല​യി​ൽ വീ​ണ്ടും ആ​ൾ ക​യ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മ​ന്ത്രി​ത​ല യോ​ഗം. രാ​വി​ലെ എ​ട്ടി​ന് പാ​ല​ക്കാ​ട്ട് വ​ച്ചാ​ണ് യോ​ഗം. വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും റ​വ​ന
ചെ​റാ​ട് മ​ല​യി​ൽ വീ​ണ്ടും ആ​ൾ ക​യ​റി​യ സം​ഭ​വം; തി​ങ്ക​ളാ​ഴ്ച മ​ന്ത്രി​ത​ല യോ​ഗം
പാ​ല​ക്കാ​ട്: ചെ​റാ​ട് മ​ല​യി​ൽ വീ​ണ്ടും ആ​ൾ ക​യ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മ​ന്ത്രി​ത​ല യോ​ഗം. രാ​വി​ലെ എ​ട്ടി​ന് പാ​ല​ക്കാ​ട്ട് വ​ച്ചാ​ണ് യോ​ഗം. വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​നും ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

അ​തേ​സ​മ​യം ചേ​റാ​ട് മ​ല​യു​ടെ മു​ക​ളി​ൽ കു​ടു​ങ്ങി​യാ​ളെ ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ര​നാ​യ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ ബേ​സ് ക്യാ​ന്പി​ലെ​ത്തി​ച്ചി​രു​ന്നു. ആ​റ് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി ക്യാ​ന്പി​ലെ​ത്തി​ച്ച​ത്.

രാ​ധാ​കൃ​ഷ്ണ​ൻ സ്ഥി​ര​മാ​യി കാ​ട്ടി​ലൂ​ടെ ന​ട​ക്കു​ന്ന ആ​ളാ​ണെ​ന്നും ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :