+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​ർ​ജ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; ഡ്രൈ​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു

ഷാ​ർ​ജ: തി​ര​ക്കേ​റി​യ ഇ​ത്തി​ഹാ​ദ് റോ​ഡി​ൽ, ഷാ​ർ​ജ ഭാ​ഗ​ത്ത് ഓ​ടി കൊ​ണ്ടി​രു​ന്ന കാ​റി​ന് ബു​ധ​നാ​ഴ്ച രാ​ത്രി തീ​പി​ടി​ച്ചു. വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.പോ​ലീ​സും
ഷാ​ർ​ജ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; ഡ്രൈ​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
ഷാ​ർ​ജ: തി​ര​ക്കേ​റി​യ ഇ​ത്തി​ഹാ​ദ് റോ​ഡി​ൽ, ഷാ​ർ​ജ ഭാ​ഗ​ത്ത് ഓ​ടി കൊ​ണ്ടി​രു​ന്ന കാ​റി​ന് ബു​ധ​നാ​ഴ്ച രാ​ത്രി തീ​പി​ടി​ച്ചു. വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

പോ​ലീ​സും സി​വി​ൽ ഡി​ഫ​ൻ​സും സ​മ​യോ​ജി​ത​മാ​യി ഇ​ട​പ്പെ​ട്ട​തി​നാ​ലാ​ണ് ദു​ര​ന്തം വ​ഴി​മാ​റി​യ​ത്. ഡ്രൈ​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :