+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ണ്‍​ഗ്ര​സ് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​നെ ക​ട​ന്നാ​ക്ര​മി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​കോ​ണ്‍​
കോ​ണ്‍​ഗ്ര​സ് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് അ​മി​ത് ഷാ
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​നെ ക​ട​ന്നാ​ക്ര​മി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി എ​ങ്ങ​നെ ചി​ന്തി​ക്കു​ന്നു, പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തി​ന്‍റെ ട്രെ​യി​ല​റാ​ണ് പ​ഞ്ചാ​ബി​ൽ ക​ണ്ട​തെ​ന്ന് അ​മി​ത് ഷാ ​ട്വീ​റ്റ് ചെ​യ്തു.

പ​ഞ്ചാ​ബി​ലു​ണ്ടാ​യ​ത് കോ​ണ്‍​ഗ്ര​സ് നി​ർ​മിത സം​ഭ​വ​ങ്ങ​ങ്ങ​ളാ​ണ്. ജ​നം ആ​വ​ർ​ത്തി​ച്ച് തി​ര​സ്ക​രി​ച്ച​ത് കോ​ണ്‍​ഗ്ര​സി​നെ ഭ്രാ​ന്തി​ന്‍റെ പാ​ത​യി​ലേ​ക്ക് ന​യി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ൾ ഇ​ന്ന​ത്തെ സം​ഭ​വ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​മി​ത് ഷാ ​ആ​വ​ശ്യ​പ്പെ​ട്ടു.

സു​ര​ക്ഷ വീ​ഴ്ച​യി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ഉ​റ​പ്പാ​ക്കു​മെ​ന്നും അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി.

More in Latest News :