+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന വി​വാ​ദം; ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട് ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് നി​യ​മ​നം ച​ട്ട​വി​രു​ദ്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി. നി​യ​മ​നം യൂ​ണി​വേ​ഴ്സി​റ്റി ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന വി​വാ​ദം; ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട് ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി
കൊ​ച്ചി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് നി​യ​മ​നം ച​ട്ട​വി​രു​ദ്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി. നി​യ​മ​നം യൂ​ണി​വേ​ഴ്സി​റ്റി ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​യ​മ​ന​ത്തി​ന് അ​ധി​കാ​രം ചാ​ൻ​സ​ല​ർ​ക്കെ​ന്ന ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട് ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി​വ​ച്ചു.

ര​ജി​സ്ട്രാ​ർ ഇ​ൻ ചാ​ർ​ജ് ഉ​ത്ത​ര​വി​റ​ക്കി​യ​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. നി​യ​മ​നം ചോ​ദ്യം ചെ​യ്തു​ള്ള ഉ​ത്ത​ര​വി​ലാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ചാ​ൻ​സ​ല​ർ​ക്കും സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ചാ​ൻ​സ​ല​ർ​ക്ക് ല​ഭി​ച്ച നോ​ട്ടീ​സി​ലാ​ണ് ഈ ​ന​ട​പ​ടി ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗ​ങ്ങ​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​നു​ള്ള അ​ധി​കാ​രം ചാ​ൻ​സ​ല​ർ​ക്കാ​ണെ​ന്നും നി​യ​മ​നം ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഗ​വ​ർ​ണ​റു​ടെ ഈ ​നി​ല​പാ​ടാ​ണ് ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ച​ത്.
More in Latest News :