+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോം ​ക്വാ​റ​ന്‍റൈ​ൻ; മാ​ർ​ഗ​രേ​ഖ പു​തു​ക്കി കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഹോം ​ക്വാ​റ​ന്‍റൈ​നു​ള്ള മാ​ര്‍​ഗ​രേ​ഖ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​തു​ക്കി. വീ​ടു​ക​ളി​ല്‍ ഇ​നി ഏ​ഴ് ദി​വ​സം മാ​ത്രം നി​രീ​ക്ഷ​ണം മ​തി. രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​
ഹോം ​ക്വാ​റ​ന്‍റൈ​ൻ; മാ​ർ​ഗ​രേ​ഖ പു​തു​ക്കി കേ​ന്ദ്രം
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഹോം ​ക്വാ​റ​ന്‍റൈ​നു​ള്ള മാ​ര്‍​ഗ​രേ​ഖ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​തു​ക്കി. വീ​ടു​ക​ളി​ല്‍ ഇ​നി ഏ​ഴ് ദി​വ​സം മാ​ത്രം നി​രീ​ക്ഷ​ണം മ​തി. രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​നു​ശേ​ഷം പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ലെ​ന്നും പു​തി​യ മാ​ര്‍​ഗ​രേ​ഖ​യി​ല്‍ പ​റ​യു​ന്നു.

60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മാ​ത്ര​മേ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണം അ​നു​വ​ദി​ക്കൂ. പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ര്‍​ക്കും കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണം ഒ​ഴി​വാ​ക്കാം.

കോ​വി​ഡ് വ​ന്ന 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​മു​ണ്ടെ​ങ്കി​ല്‍ അ​വ​രെ ആ​ദ്യം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും മാ​ര്‍​ഗ​രേ​ഖ​യി​ലു​ണ്ട്.
More in Latest News :