+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഡ്‌​ലെ​യ്ഡ് എ​ടി​പി ടൂ​ർ​ണ​മെ​ന്‍റ്: ബൊ​പ്പ​ണ്ണ - രാ​മ​നാ​ഥ​ൻ സ​ഖ്യം ക്വാ​ർ​ട്ട​റി​ൽ

അ​ഡ്‌​ലെ​യ്ഡ്: അ​ഡ്‌​ലെ​യ്ഡ് എ​ടി​പി ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ പു​രു​ഷ വി​ഭാ​ഗം ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ രാം​കു​മാ​ർ രാ​മ​നാ​ഥ​ൻ കൂ​ട്ടു​കെ​ട്ട് ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്
അ​ഡ്‌​ലെ​യ്ഡ് എ​ടി​പി ടൂ​ർ​ണ​മെ​ന്‍റ്: ബൊ​പ്പ​ണ്ണ - രാ​മ​നാ​ഥ​ൻ സ​ഖ്യം ക്വാ​ർ​ട്ട​റി​ൽ
അ​ഡ്‌​ലെ​യ്ഡ്: അ​ഡ്‌​ലെ​യ്ഡ് എ​ടി​പി ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ പു​രു​ഷ വി​ഭാ​ഗം ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ - രാം​കു​മാ​ർ രാ​മ​നാ​ഥ​ൻ കൂ​ട്ടു​കെ​ട്ട് ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.

അ​മേ​രി​ക്ക​ൻ സ​ഖ്യ​മാ​യ ന​ഥ​നി​യ​ൽ ലാ​മ​ൺ​സ്-​ജാ​ക്സ​ൺ വി​ത്രോ സ​ഖ്യ​ത്തെ​യാ​ണ് ഇ​ന്ത്യ​ൻ‌ സ​ഖ്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6- 7(4), 7-6(3), 10-4. ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് അ​മേ​രി​ക്ക​ൻ സ​ഖ്യ​ത്തെ ഇ​ന്ത്യ​ക്കാ​ർ മ​റി​ക​ട​ന്ന​ത്.
More in Latest News :