+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഫ​യ​ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഫ​യ​ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന​ത് വ​ള​രെ​യേ​റ
ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഫ​യ​ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഫ​യ​ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന​ത് വ​ള​രെ​യേ​റെ സു​പ്ര​ധാ​ന ഫ​യ​ലു​ക​ളാ​ണ്. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും ജീ​വ​ന​ക്കാ​രു​ടെ സ​ര്‍​വീ​സു​മാ​യും പ്ര​മോ​ഷ​നു​മാ​യും ബ​ന്ധ​പ്പെ​ട്ടും ധാ​രാ​ളം ഫ​യ​ലു​ക​ള്‍ എ​ത്തു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഈ ​ഫ​യ​ലു​ക​ളൊ​ന്നും താ​മ​സി​പ്പി​ക്കാ​തെ തീ​ര്‍​പ്പാ​ക്കേ​ണ്ട​ത് വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണ്. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റ്, എ​ന്‍​എ​ച്ച്എം, ഇ ​ഹെ​ല്‍​ത്ത് എ​ന്നീ ഓ​ഫീ​സു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നേ​രി​ട്ട് ന​ട​ത്തി​യ ആ​ശ​യ വി​നി​മ​യ​ത്തി​ലാ​ണ് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ലും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സു​ക​ളി​ലും ഇ-​ഓ​ഫീ​സ് സം​വി​ധാ​നം ഈ ​വ​ര്‍​ഷം യാ​ഥാ​ർ​ഥ്യ​മാ​ക്കും. സ​ര്‍​വീ​സി​ലു​ള്ള​വ​ര്‍​ക്കും ഫ​യ​ലു​ക​ള്‍ ട്രാ​ക്ക് ചെ​യ്യു​ന്ന​തി​നും മ​റ്റും ഇ-​ഓ​ഫീ​സ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഇ​തോ​ടൊ​പ്പം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഫ​യ​ലു​ക​ളു​ടെ നീ​ക്കം മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
More in Latest News :