+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ; ഞാ​യ​റാ​ഴ്ച സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ

ചെ​ന്നൈ: ഒ​മി​ക്രോ​ൺ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ. ഞാ​യ​റാ​ഴ്ച സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ത്താ​നി​രു​ന്ന മെ​
ത​മി​ഴ്നാ​ട്ടി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ; ഞാ​യ​റാ​ഴ്ച സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ
ചെ​ന്നൈ: ഒ​മി​ക്രോ​ൺ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ. ഞാ​യ​റാ​ഴ്ച സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ത്താ​നി​രു​ന്ന മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ശ​നി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റിയതായും സർക്കാർ അറിയിച്ചു.

വ്യാ​ഴാ​ഴ്ച മു​ത​ൽ രാ​ത്രി ക​ർ​ഫ്യൂ നി​ല​വി​ൽ വ​രും. രാ​ത്രി 10 മു​ത​ൽ രാ​വി​ലെ അ​ഞ്ചു​വ​രെ​യാ​ണ് ക​ർ​ഫ്യൂ. സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ അ​ട​യ്ക്കും. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഒ​ന്നു മു​ത​ൽ ഒ​മ്പ​തു വ​രെ ക്ലാ​സു​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ക.
More in Latest News :