+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ൽ​വ​ർ ലൈ​ൻ: നി​യ​മ​സ​ഭ വി​ളി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ചേ​
സി​ൽ​വ​ർ ലൈ​ൻ: നി​യ​മ​സ​ഭ വി​ളി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്
തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന യു​ഡി​എ​ഫ് ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്ന​ത്.

പ​ദ്ധ​തി​ക്കെ​തി​രേ സം​സ്ഥാ​ന വ്യാ​പ​ക പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ സ്ഥി​രം സ​മ​ര​വേ​ദി രൂ​പീ​ക​രി​ക്കും.

മു​ന്ന​ണി നേ​താ​ക്ക​ൾ ത​ന്നെ സ​മ​ര​ത്തി​ന്‍റെ മു​ന്നി​ൽ അ​ണി​നി​ര​ക്കാ​നും സ​മ​ര​സ​മി​തി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നും യു​ഡി​എ​ഫ് യോ​ഗം തീ​രു​മാ​നി​ച്ചു.
More in Latest News :