+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ഡ്നി​യി​ൽ ര​സം കൊ​ല്ലി​യാ​യി മ​ഴ

സി​ഡ്നി: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​നം മ​ഴ ര​സം​കൊ​ല്ലി​യാ​യി. 46.5 ഓ​വ​ർ മാ​ത്രം ക​ളി​ന​ട​ന്ന​പ്പോ​ൾ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ 126/3 എ​ന്ന നി​ല​യി​ലാ​ണ്. ഡേ​വി​ഡ് വാ​
സി​ഡ്നി​യി​ൽ ര​സം കൊ​ല്ലി​യാ​യി മ​ഴ
സി​ഡ്നി: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​നം മ​ഴ ര​സം​കൊ​ല്ലി​യാ​യി. 46.5 ഓ​വ​ർ മാ​ത്രം ക​ളി​ന​ട​ന്ന​പ്പോ​ൾ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ 126/3 എ​ന്ന നി​ല​യി​ലാ​ണ്. ഡേ​വി​ഡ് വാ​ർ​ണ​ർ (30), മാ​ർ​ക്ക​സ് ഹാ​രി​സ് (38), മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ (28) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഓ​സീ​സി​ന് ന​ഷ്ട​മാ​യ​ത്. ആ​ൻ​ഡേ​ഴ്സ​ണും ബ്രോ​ഡും മാ​ർ​ക്ക് വു​ഡും ഓ​രോ വി​ക്ക​റ്റു​ക​ൾ നേ​ടി.

മ​ഴ​മൂ​ലം ടോ​സ് ഉ​ൾ​പ്പ​ടെ വൈ​കി​യാ​ണ് സി​ഡ്നി​യി​ൽ ന​ട​ന്ന​ത്. പി​ന്നീ​ട് മ​ത്സ​രം തു​ട​ങ്ങി​യ​പ്പോ​ൾ പ​ല ത​വ​ണ മ​ഴ​യെ​ത്തി. കോ​വി​ഡ് ബാ​ധി​ത​നാ​യ ട്രാ​വി​സ് ഹെ​ഡി​ന് പ​ക​രം ഉ​സ്മാ​ൻ ക​വാ​ജ​യെ ഓ​സീ​സ് അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഒ​ലി റോ​ബി​ൻ​സ​ണെ ഒ​ഴി​വാ​ക്കി സ്റ്റു​വ​ർ​ട്ട് ബ്രോ​ഡി​നെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇം​ഗ്ല​ണ്ട് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്.

ആ​ദ്യ മൂ​ന്ന് മ​ത്സ​ര​വും ജ​യി​ച്ച് ഓ​സീ​സ് അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര നേ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :