+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ഡി പ​രി​ശോ​ധി​ച്ച​ത് മേ​പ്പ​ടി​യാ​ൻ സി​നി​മ​യു​ടെ സാ​മ്പ​ത്തി​ക​കാ​ര്യ​ങ്ങ​ൾ: ഉ​ണ്ണി മു​കു​ന്ദ​ൻ

കൊ​ച്ചി: മേ​പ്പ​ടി​യാ​ൻ സി​നി​മ​യു​ടെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​യ്ക്കാ​യാ​ണ് ഇ​ഡി പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​തെ​ന്ന് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. സാ​മ്പ​ത്തി​ക സ്ത്രോ​
ഇ​ഡി പ​രി​ശോ​ധി​ച്ച​ത് മേ​പ്പ​ടി​യാ​ൻ സി​നി​മ​യു​ടെ സാ​മ്പ​ത്തി​ക​കാ​ര്യ​ങ്ങ​ൾ: ഉ​ണ്ണി മു​കു​ന്ദ​ൻ
കൊ​ച്ചി: മേ​പ്പ​ടി​യാ​ൻ സി​നി​മ​യു​ടെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​യ്ക്കാ​യാ​ണ് ഇ​ഡി പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​തെ​ന്ന് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. സാ​മ്പ​ത്തി​ക സ്ത്രോ​ത​സു​ക​ളെ പ​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷി​ച്ചു. ക​ണ​ക്കു​ക​ൾ എ​ല്ലാം ന​ൽ​കി​യെ​ന്നും ഉ​ണ്ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഉ​ണ്ണി മു​കു​ന്ദ​ന്‍റെ വീ​ട്ടി​ലും ഓ​ഫീ​സി​ലു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​ത്. താ​ര​ത്തി​ന്‍റെ ഒ​റ്റ​പ്പാ​ല​ത്തെ ഓ​ഫീ​സി​ലാ​യി​രു​ന്നു റെ​യ്ഡ്. കൊ​ച്ചി, കോ​ഴി​ക്കോ​ട് ഇ​ഡി യൂ​ണി​റ്റു​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്.

അ​തേ​സ​മ​യം, ഉ​ണ്ണി മു​കു​ന്ദ​ന്‍റെ വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​ത് ക്രി​പ്റ്റോ ക​റ​ൻ​സി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്ന് സൂ​ച​ന. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലു​മ​ട​ക്കം 11 ഇ​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. റെ​യ്ഡി​ൽ ക​റ​ൻ​സി അ​ട​ക്കം കോ​ടി​ക​ൾ വി​ല​യു​ള്ള വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​താ​യാ​ണ് വി​വ​രം.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ നി​ഷാ​ദാ​ണ് ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന പ്ര​തി. ഇ​യാ​ളു​മാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ പ്രൈ​വ​റ്റ് സി​നി​മാ​സ് ക​മ്പ​നി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ഉ​ണ്ണി​യു​ടെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. മ​ല​പ്പു​റ​ത്തും കൊ​ച്ചി​യി​ലും റെ​യ്ഡ് ന​ട​ന്നി​രു​ന്നു. കൊ​ച്ചി​യി​ൽ അ​ൻ​സാ​രി നെ​ക്സ​ൽ എ​ന്ന ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.
More in Latest News :