+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ദ വ്യ​വ​സാ​യി റോ​യി കു​ര്യ​ന്‍റെ വീ​ടു​ക​ളി​ലും ഓ​ഫീ​സി​ലും ഇ​ഡി റെ​യ്ഡ്

കൊ​ച്ചി: വി​വാ​ദ വ്യ​വ​സാ​യി റോ​യി കു​ര്യ​ന്‍റെ വീ​ടു​ക​ളി​ലും ഓ​ഫീ​സി​ലും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റെ​യ്ഡ്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ള
വി​വാ​ദ വ്യ​വ​സാ​യി റോ​യി കു​ര്യ​ന്‍റെ വീ​ടു​ക​ളി​ലും ഓ​ഫീ​സി​ലും ഇ​ഡി റെ​യ്ഡ്
കൊ​ച്ചി: വി​വാ​ദ വ്യ​വ​സാ​യി റോ​യി കു​ര്യ​ന്‍റെ വീ​ടു​ക​ളി​ലും ഓ​ഫീ​സി​ലും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റെ​യ്ഡ്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

മ​ദ്യ ല​ഹ​രി​യി​ല്‍ ആ‍​ഡം​ബ​ര​ക്കാ​റും ടി​പ്പ​ര്‍ ലോ​റി​ക​ളു​മാ​യി റോ​ഡ് ഷോ ​ന​ട​ത്തി വി​വാ​ദ​ത്തി​ലാ​യ വ്യ​ക്തി​യാ​ണ് റോ​യി കു​ര്യ​ൻ. പു​തി​യ​താ​യി വാ​ങ്ങി​യ ആ​റ് ടി​പ്പ​ര്‍ ലോ​റി​ക​ളു​മാ​യി​ട്ടാ​യി​രു​ന്നു ഭൂ​ത​ത്താ​ന്‍ കെ​ട്ട് മു​ത​ല്‍ കോ​ത​മം​ഗ​ലം വ​രെ റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്.

കോ​ത​മം​ഗ​ലം ന​ഗ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കി​നും ന​ട​പ​ടി വ​ഴി​വ​ച്ചി​രു​ന്നു. കോ​ത​മം​ഗ​ല​ത്ത് റി​സോ​ര്‍​ട്ടി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി ബെ​ല്ലി​ഡാ​ന്‍​സ് അ​ട​ക്കം നി​ശാ​പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്.
More in Latest News :