+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്തെ ഒ​മി​ക്രോ​ൺ ബാ​ധി​ത​ർ 2,135

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 2,135 ആ​യി ഉ​യ​ർ​ന്നു. 635 രോ​ഗി​ക​ളു​മാ​യി മ​ഹാ​രാ​ഷ്ട്ര​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 464 രോ​ഗി​ക​ളു​മാ​യി ഡ​ല്‍​ഹി​യാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത
രാ​ജ്യ​ത്തെ ഒ​മി​ക്രോ​ൺ ബാ​ധി​ത​ർ 2,135
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 2,135 ആ​യി ഉ​യ​ർ​ന്നു. 635 രോ​ഗി​ക​ളു​മാ​യി മ​ഹാ​രാ​ഷ്ട്ര​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 464 രോ​ഗി​ക​ളു​മാ​യി ഡ​ല്‍​ഹി​യാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള​ത്.

ഒ​മി​ക്രോ​ൺ ബാ​ധി​ച്ച 828 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. അ​തേ​സ​മ​യം, ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​തി​ച്ചു​യ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 58,097 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
More in Latest News :